കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍ - 2-Aug-2012

തളിപ്പറമ്പ് അരിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് കണ്ണൂര്‍ എസ്പി ഓഫിസിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. 

നാളെ (30-ജൂണ്‍-2012 ) കോഴിക്കോട് ഹര്‍ത്താല്‍

നാളെ (30-ജൂണ്‍-2012 ) കോഴിക്കോട്  ഹര്‍ത്താല്‍ .